ഒളവിലം എൽ പി സ്കൂൾ പ്രധാനധ്യാപകനും, സാഹിത്യകാരനുമായ ചൊക്ലിയിലെ വി.കെ ഭാസ്കരൻ മാസ്റ്റർ ഇനി ഓർമ്മ*

ഒളവിലം എൽ പി സ്കൂൾ പ്രധാനധ്യാപകനും, സാഹിത്യകാരനുമായ ചൊക്ലിയിലെ വി.കെ ഭാസ്കരൻ മാസ്റ്റർ ഇനി ഓർമ്മ*
Jun 18, 2025 04:39 PM | By Rajina Sandeep

(www.panoornews.in)ഒളവിലം എൽപി സ്കൂൾ പ്രധാനധ്യാപകനായിരുന്ന ചൊക്ലി കവിയൂരിലെ വി.കെ ഭാസ്ക‌രൻ നിര്യാതനായി. മാസ്റ്റർ എഴുതിയ വാത്മീകിരാമായണം മലയാള പരിഭാഷ പുസ്‌തക പ്രകാശനം ഇക്കഴിഞ്ഞ മെയ് 17നാണ് നടന്നത്.

ഇതിന് മുമ്പ് മഹാകവി വള്ളത്തോൾ മാത്രമാണ് വാത്മീകി രാമായണം ഈ വിധത്തിൽ വിവർത്തനം ചെയ്തിട്ടുള്ളത്. രാമായണത്തിലെ 24,000 ശ്ലോകങ്ങൾ മൊഴിമാറ്റം ചെയ്യുവാൻ ഏഴുവർഷത്തെ പ്രയത്നം വേണ്ടിവന്നു.

ശ്രീനാരായണഗുരുദേവൻ, യേശുദേവൻ, മുഹമ്മദ് - മഹാനായ പ്രവാചകൻ എന്നീ ബൃഹദ് കാവ്യങ്ങളും സദ്ഗമയ, കുഞ്ഞാറ്റക്കിളികൾ എന്നീ കവിതാ സമാഹരങ്ങളും ഭാസ്ക്കരൻ മാസ്റ്ററുടെ കൃതികളാണ്.

ഗുരുധർമ്മ പ്രചരണ സഭയുടെ കേന്ദ്രസമിതി അംഗവും, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തക നുമായ ഭാസ്കരൻ മാസ്റ്റർ കവിയൂർ ശ്രീനാരായണ മഠം പ്രസിഡണ്ടും, ചൊക്ലി പീപ്പിൾസ് വെൽഫേർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്‌ടറുമായും പ്രവർത്തിച്ചിട്ടുണ്ട്.

Remembering V.K. Bhaskaran Master of Chokli, the headmaster of Olavilam LP School and a writer

Next TV

Related Stories
പുത്തൂർ കണ്ണങ്കോട്ടെ ജാനകി അമ്മ നിര്യാതയായി

Nov 25, 2025 02:56 PM

പുത്തൂർ കണ്ണങ്കോട്ടെ ജാനകി അമ്മ നിര്യാതയായി

പുത്തൂർ കണ്ണങ്കോട്ടെ ജാനകി അമ്മ...

Read More >>
മാക്കൂൽ പീടിക സ്വദേശി  കൊട്ടക്ക  പ്രദീപൻ അന്തരിച്ചു

Nov 25, 2025 02:48 PM

മാക്കൂൽ പീടിക സ്വദേശി കൊട്ടക്ക പ്രദീപൻ അന്തരിച്ചു

മാക്കൂൽ പീടിക സ്വദേശി കൊട്ടക്ക പ്രദീപൻ...

Read More >>
തലശേരി റസ്റ്റോറൻ്റ് പാർട്ണർ  പി.പി  യൂനുസ് മഹ്മൂദ് ബംഗളൂരിൽ അന്തരിച്ചു ; ആകസ്മിക വേർപാട് വിശ്വസിക്കാനാകാതെ പെരിങ്ങത്തൂർ

Nov 21, 2025 06:46 PM

തലശേരി റസ്റ്റോറൻ്റ് പാർട്ണർ പി.പി യൂനുസ് മഹ്മൂദ് ബംഗളൂരിൽ അന്തരിച്ചു ; ആകസ്മിക വേർപാട് വിശ്വസിക്കാനാകാതെ പെരിങ്ങത്തൂർ

തലശേരി റസ്റ്റോറൻ്റ് പാർട്ണർ പി.പി യൂനുസ് മഹ്മൂദ് ബംഗളൂരിൽ അന്തരിച്ചു ; ആകസ്മിക വേർപാട് വിശ്വസിക്കാനാകാതെ...

Read More >>
മുസ്ലിം ലീഗ് നേതാവും, പാനൂർ മഹല്ല് കമ്മിറ്റി പ്രസിഡൻ്റുമായ എൻ.കെ.സി ഉമ്മർ ഇനി ഓർമ്മ

Nov 18, 2025 08:25 AM

മുസ്ലിം ലീഗ് നേതാവും, പാനൂർ മഹല്ല് കമ്മിറ്റി പ്രസിഡൻ്റുമായ എൻ.കെ.സി ഉമ്മർ ഇനി ഓർമ്മ

മുസ്ലിം ലീഗ് നേതാവും, പാനൂർ മഹല്ല് കമ്മിറ്റി പ്രസിഡൻ്റുമായ എൻ.കെ.സി ഉമ്മർ ഇനി...

Read More >>
പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാനൂരിലെ വി.കെ കുഞ്ഞിരാമൻ അന്തരിച്ചു.

Nov 11, 2025 12:04 PM

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാനൂരിലെ വി.കെ കുഞ്ഞിരാമൻ അന്തരിച്ചു.

പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് പാനൂരിലെ വി.കെ കുഞ്ഞിരാമൻ...

Read More >>
Top Stories

News Roundup